ചിന്താശകലങ്ങള്‍

"പ്രഗത്ഭരായ അധ്യാപകരുടെ ശാസ്ത്രീയമായ ശിക്ഷണമാണ്
ഒരു നല്ല വ്യക്തിയെ ഉണ്ടാക്കുന്നത്‌. ഇന്നത്തെ ശീതീകരിച്ച
ക്ലാസ്സ്‌ മുറികളില്‍ ഏറ്റവും വലിയ നഷ്ടവും ഈ അധ്യാപകരെയാണ്.""ചുവപ്പ് നിറം വിപ്ലവമാണെന്നും ,
വിപ്ലവം എല്ലായ്പ്പോഴും
രക്തരൂക്ഷിതം ആണെന്നുമുള്ള
പഴയ ആഹ്വാനത്തില്‍
വിദ്യാഭ്യാസവും ലോകവിവരവും ഉള്ള
ഇന്നത്തെ തലമുറയെ തളച്ചിടാന്‍ ശ്രമിച്ചതാണ്
കേരളത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി
ക്ഷയിക്കാന്‍ കാരണം.."

No comments:

Post a Comment